ജപ്പാന് : തന്നെ ചതിച്ച എഴുപതുകാരനായ ഭര്‍ത്താവിനെ ഭാര്യ കപ്പുകൊണ്ട് കുത്തിക്കൊന്നു. വിവാഹേതര ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ചാണ് ഭാര്യ ഭര്‍ത്താവിനെ ആക്രമിച്ചത്. ജപ്പാന് തലസ്ഥാനമായ ടോക്യോയിലാണ് സംഭവം.
61 കാരിയായ എമിക്കോ ഹിരോസെയാണ് വിവാഹേതര ബന്ധം പുലര്‍ത്തിയ ഭര്‍ത്താവിനെ കാപ്പിക്കപ്പുകൊണ്ട് ആക്രമിച്ചത്. തലക്കും മുഖത്തും ആവര്‍ത്തിച്ച് പ്രഹരമേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യൊക്കൊഹാമ നാഷണല്‍ സര്‍വ്വകലാശായിലെ ഹോണററി പ്രൊഫസറായ യാസുഹോ ഹിരോസെ(70) ആണ് കൊല്ലപ്പെട്ടത്. ‘അയാള്‍ക്ക് ഞാന്‍ ഏറ്റവും വെറുത്തിരുന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞതോടെ എന്റെ സമനില തെറ്റി’ എമിക്കോ ഹിരോസെ പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തെ തുടര്‍ന്ന് ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jappan, Obituary, Wife, Husband
No comments:
Post a Comment