Latest News

കള്ളവാറ്റ് പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് വെട്ടേറ്റു

ആലപ്പുഴ: ചെങ്ങന്നൂരിന് സമീപം ബുധനരിൽ സ്പിരിറ്റ് പിടികൂടാനെത്തിയ എസ്.ഐയെയും സിവിൽ പൊലീസ് ഓഫീസറെയും അക്രമി സംഘം വെട്ടി. 

മാന്നാർ സ്റ്റേഷനിലെ എസ്.ഐ ശ്രീകുമാർ,​ സിവിൽ പൊലീസ് ഓഫീസർ പ്രതാപൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alapuzha, Police, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.