Latest News

ബിജെപിയുടെ പ്രചരണ പരിപാടിയുടെ ശില്പശാല ചൊവ്വാഴ്ച

പാലക്കാട്: ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന ഓരോ ഗ്രാമവും ഓരോ വീടും സന്ദര്‍ശിക്കല്‍ പ്രചരണ പരിപാടിയുടെ ശില്പശാല ചൊവ്വാഴ്ച പാലക്കാട് നടക്കും.

പ്രചരണ പരിപാടിയുമായി നേരത്തേതന്നെ രംഗത്തിറങ്ങുന്ന ബിജെപി സ്വാധീനമുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം ശക്തമാക്കുക.

എന്നാല്‍ സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 2വരെ എല്ലാ ലോകസഭാ മണ്ഡലങ്ങളിലും കണ്‍വെന്‍ഷന്‍ നടത്താനും തെരഞ്ഞെടുപ്പ് കണ്‍വീനര്‍ മാരെ തിരഞ്ഞെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെപ്തംബര്‍ ആദ്യവാരം പാര്‍ട്ടി നേതൃയോഗം വിളിച്ചു ചേര്‍ക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ പറ
ഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Palakkad, BJP, Thiruvananthapuram, Thrissur, Kozhikode

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.