Latest News

അട്ടപ്പാടിയില്‍ രണ്ടു നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയില്‍ രണ്ട് നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയില്‍. കോട്ടത്തറ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടികള്‍. പോഷകാഹാരക്കുറവാണ് കുട്ടികളുടെ ആരോഗ്യം മോശമാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attappady baby, palakkad, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.