ലോസാഞ്ചലസ്: നീലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിക്ക് എയ്ഡ്സ് രോഗം സ്ഥിരീകരിച്ചു. അതോടെ ഇവർക്കൊപ്പം അഭിനയിച്ചവർ ഭീതിയിലാണ്. ലോസാഞ്ചലസിലെ അശ്ലീല സിനിമാ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തെട്ടുകാരിയായ കാമറൂൺ ബേ എന്ന പേരിലൽ അറിയപ്പെടുന്ന നടിക്കാണ് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്.
സംഭവം വാർത്തയായതോടെയാണ് ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്ന നടന്മാരും നടിമാരും ഭീതിയിലായത്. മിക്കവരും കഴിഞ്ഞ ദിവസങ്ങളില്‍ എച്ച്. ഐ. വി പരിശോധനക്ക് വിധേയരായി. രോഗവാർത്ത പുറത്തുവന്നതോടെ ഇവിടത്തെ നീലച്ചിത്ര നിര്‍മ്മാണം തന്നെ ആകെ സ്തംഭിച്ചിരിക്കുകയാണ്.
രോഗം സ്ഥീരീകരിച്ച നടിക്കൊപ്പം അഭിനയിച്ച നടന്മാരിൽ മിക്കവരും അഭിനയം നിര്‍ത്തിയിരിക്കുകയാണ്. ഈ നടന്മാർക്കൊപ്പം അഭിനയിച്ച മറ്റുനടികളും ആശങ്കയിലാണ്. നീലച്ചിത്രങ്ങളിൽ അഭിനയിക്കുന്നവർക്ക് കർശനമായ ആരോഗ്യപരിശോധനകളാണ് അധികൃതർ നടപ്പാക്കുന്നത്. അതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് രോഗം വരാനുള്ള സാധ്യത വളരെകുറവെന്നാണ് കരുതിയിരുന്നത്. നീലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന നടിക്ക് എയ്ഡ്സ് കണ്ടെത്തിയതായി വാര്‍ത്ത വരുന്നത് ഇതാദ്യമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Losanjalas, Blue film artist, Kamaroon,HIV

No comments:
Post a Comment