ന്യൂഡൽഹി: ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ശിക്ഷ പ്രഖ്യാപിക്കാൻ സുപ്രീംകോടതി ജുവനൈൽ ജസ്റ്റിസ് ബോർഡിന് അനുമതി നൽകി.
ക്രൂരമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് പ്രായത്തിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം വ്യക്തമാക്കി. സുപ്രീംകോടതിയിൽ കേസ് നിൽക്കുന്നതുകൊണ്ടാണ് പ്രതിയുടെ ശിക്ഷ പ്രഖ്യാപിക്കുന്നത് ബോർഡ് മാറ്റിവയ്ക്കുന്നത്. 31ലേക്കാണ് കേസ് മാറ്റിവച്ചിരിക്കുന്നത്
അതേസമയം പ്രത്യേക കോടതിയിലുള്ള കേസിൽ വ്യാഴാഴ്ച അന്തിമവാദം തുടങ്ങും. അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്നയാണ് അന്തിമവാദത്തിന് ഉത്തരവിട്ടത്. വിനയ്ശര്‍മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് എന്നിവരാണ് പ്രതികൾ.മറ്റൊരു പ്രതി ബസ്സിന്റെ ഡ്രൈവര്‍ രാംസിങ്ങിനെ തിഹാര്‍ ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment