ഐശ്വര്യ റായിക്ക് തുല്യം ഐശ്വര്യ തന്നെ എന്ന സത്യം ആരും അംഗീകരിക്കും. അമിതാഭ്ബച്ചന്റെ മരുമകളായി എത്തിയ ശേഷം ഐശ്വര്യ സിനിമയില്‍ നിന്നു മെല്ലെ അകലുകയായിരുന്നു. മകള്‍ ആരാധ്യ പിറന്നപ്പോള്‍ സിനിമയില്‍ നിന്നു അപ്രത്യക്ഷമായി ഈ മുന്‍ ലോകസുന്ദരി.
ഇപ്പോള്‍ ഐശ്വര്യ വീണ്ടും സിനിമകളിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതിനിടയ്ക്കാണ് ഐശ്വര്യക്ക് പാരയായി ബച്ചന്‍ കുടുംബത്തില്‍ നിന്നുതന്നെ മറ്റൊരാള്‍ വരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്.
ബച്ചന്റെ ചെറുമകളായ നവ്യ നവേലി നന്ദയെ കുറിച്ചാണ് ഈ വാര്‍ത്തകള്‍ വരുന്നത്. ബച്ചന്‍കുടുംബത്തില്‍ ഐശ്യര്യ റായിയെ വെല്ലുന്ന സൗന്ദര്യവുമമായി എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയാണ് നവ്യ നവേലി. ബച്ചന്‍ കുടുംബത്തില്‍ എത്തുന്ന എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ് നവ്യയെന്നാണ് ബോളിവുഡിലെ പുതിയ സംസാരം.
ഷാരൂഖ് ഖാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബച്ചന്‍ കുടുംബം റംസാന്‍ ദിനത്തില്‍ ഷാരൂഖിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെയും താരമായിരുന്നു നവ്യ. ശ്വേതയുടെയും നിഖില്‍ നന്ദയുടെയും മകളായ നവ്യ നവേലി നന്ദയെ തേടി ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങളാണ് എത്തുന്നത്.
സിനിമയിലേക്ക് നവ്യയുടെ കടന്നുവരവിനെ കുറിച്ച് ബച്ചന്‍ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നവ്യ ബോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത് ഐശ്വര്യ റായിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് ബോളിവുഡിലെ സംസാരം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment