വെല്‍ക്കം എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തു നിന്നു നടി അസിന്‍ പുറത്ത്, പകരം ഉലകനായകന്‍ കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ ഈ ചിത്രത്തില്‍ നായികയാകും.
2007-ല്‍ പുറത്തിറങ്ങിയ വെല്‍ക്കം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് അസിന്‍ നായികയാകും എന്നാണ് ആദ്യം കേട്ടിരുന്നത്. ജോണ്‍ ഏബ്രഹാം നായകനാകുന്ന ഈ ചിത്രത്തില്‍ അസിനെ മാറ്റി നായികാസ്ഥാനം ശ്രുതിക്കു നല്‍കിയിരിക്കുകയാണ്. അടുത്തയിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ശ്രുതിയുടെ പ്രകടനം കണ്ടു ബോധിച്ചതിനെ തുടര്‍ന്നാണു ശ്രുതിയെ ഈ ചിത്രത്തില്‍ നായികയാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
ആദ്യഭാഗത്ത് അക്ഷയ് കുമാറായിരുന്നു നായകന്‍. രണ്ടാംഭാഗത്തു നായകനാകാന്‍ കിട്ടിയ അവസരം അക്ഷയ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. 2007ല്‍ പുറത്തിറങ്ങിയ വെല്‍ക്കം ബോക്‌സ് ഓഫീസില്‍ 116 കോടിയുടെ കളക്ഷന്‍ നേടിയിരുന്നു.
നായികാനായകന്മാരായ ജോണ്‍ ഏബ്രഹാമിനും ശ്രുതിഹാസനും പുറമേ അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍, നാനാ പടേക്കര്‍ എന്നിവരും രണ്ടാം ഭാഗത്തു സുപ്രധാന കഥാപാചത്രങ്ങളെ അവതരിപ്പിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
.jpg)

No comments:
Post a Comment