ന്യൂയോര്‍ക്ക്: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ തന്റെ പേരു മാറ്റാനൊരുങ്ങുന്നു. തന്റെ മിഠായി ബിസിനസിന്റെ പ്രചാരണത്തിനായാണ് താരം തന്റെ പേര് ഷുഗര്‍പ്പോവ എന്നു മാറ്റാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ഈ ആവശ്യം ഉന്നയിച്ച് ഫ്‌റോറിഡ സുപ്രീം കോടതിയെ ഷറപ്പോവ സമീപിച്ചു. യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റിനു മുന്നോടിയായി പേരുമാറ്റാന്‍ അനുവദിക്കണമെന്നാണ് ഷറപ്പോവയുടെ ആവശ്യം.
2012ലാണ് ഷറപ്പോവ തന്റെ ബിസിനസ് സംരംഭം ആരംഭിച്ചത്. നിലവില്‍ ഷറപ്പോവ ഫ്‌ളര്‍ട്ടി, സ്മിറ്റന്‍ എന്നീ പേരുകളില്‍ രണ്ടു മിഠായികള്‍ വിപണിയിലിറക്കിയിട്ടുണ്ട്. യുഎസ് ഓപ്പണു ശേഷം പഴയ പേരിലേക്കു തിരികെപ്പോകുമെന്നും താരം അറിയിച്ചു. ബിസിനസ് ഇപ്പോള്‍ നല്ല രീതിയിലാണു പോകുന്നത്. അമേരിക്കയിലും എന്റെ ബിസിനസിനു പ്രചാരം നല്‍കാനാണു പേരുമാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്- ഷറപ്പോവ പറഞ്ഞു.തന്റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഷറപ്പോവയുടെ തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment