Latest News

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; പവന് 22,000

കൊച്ചി: സ്വര്‍ണ വിലയില്‍ ചൊവ്വാഴ്ച വന്‍ കുതിപ്പ്. 520 രൂപ വര്‍ധിച്ച് പവന്‍ സ്വര്‍ണത്തിന് 22,000 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 2750 രൂപയാണ് വില.
തിങ്കളാഴ്ച 21,480 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.

ഈ മാസം ആദ്യംതന്നെ സ്വര്‍ണ വില കൂടിവരുന്നതിന്റെ സൂചനയുണ്ടായിരുന്നു. മാസാദ്യത്തില്‍ പവന് 21,200 രൂപയായിരുന്നു വില.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.