കൊച്ചി: സ്വര്‍ണവില പവന് 400 രൂപ വര്‍ധിച്ച് 23040 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2880 രൂപയാണ് ശനിയാഴ്ചത്തെ വില.
കഴിഞ്ഞ ദിവസം സ്വര്‍ണക്കട്ടിയുടെ എക്സൈസ് ഡ്യൂട്ടി ഏഴു ശതമാനത്തില്‍നിന്ന് ഒമ്പതു ശതമാനമായാണ് വര്ധിപ്പിച്ചിച്ചത്. രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. വിദേശ വ്യാപാരക്കമ്മി അപകടകരമായ നിലയിലേയ്ക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടി കൈക്കൊണ്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment