ന്യൂദല്‍ഹി: കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും പാകിസ്താന്‍്റെ ആക്രമണം. ഒരു സൈനികന് പരിക്കേറ്റതായാണ് വിവരം. മെന്ദര്‍ സെക്ടറിലെ പൂഞ്ചിലാണ് പുതിയ വെടിവെപ്പുണ്ടായത്.
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനക്കു തൊട്ടുടന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പാകിസ്താന്‍്റെ ഭാഗത്തുനിന്നുള്ള പ്രകോപനം വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. അതേസമയം, തങ്ങളും തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.
ഇന്ത്യപാക് അതിര്‍ത്തിയിലെ പൂഞ്ചില്‍ അഞ്ചു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷം നിരവധി തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, India Pak, Kashmeer
No comments:
Post a Comment