Latest News

മദ്രസക്കെട്ടിടം ആക്രമിച്ച സംഭവത്തില്‍ മുസ്‌ലിം ലീഗ് അപലപിച്ചു

തളിപ്പറമ്പ്: ഓണപ്പറമ്പിലെ സലാമത്തുല്‍ ഈമാന്‍ മദ്രസക്കെട്ടിടം ആക്രമിച്ച സംഭവത്തില്‍ കല്യാശ്ശേരി മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി അപലപിച്ചു. സംഭവത്തില്‍ മുസ്‌ലിം ലീഗിന് ബന്ധമില്ലെന്ന് മണ്ഡലം പ്രസിഡന്റ് സി.ഒ.പി.മുഹമ്മദ് ഹാജിയും ജനറല്‍ സെക്രട്ടറി മുസ്തഫ കടന്നപ്പള്ളിയും അറിയിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.