ചടങ്ങില്‍ പ്രസിഡണ്ട് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.എ.ജലീല്‍, ഹാഷിം കടവത്ത്, ഇ.അബൂബക്കര്‍ എടനീര്‍, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്‌ള, നിസാര്‍ തളങ്കര, ഖാദര്‍ ബങ്കര, എ.എ. അബ്ദുല്‍ റഹ്മാന്‍, കെ.എം.ബഷീര്‍, ഇ.അബ്ദുല്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, അബ്ബാസ് ബീഗം, മൊയ്തീന്‍കൊല്ലമ്പാടി, കെ.പി. മുഹമ്മദ് അഷ്‌റഫ്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, അഷ്‌റഫ് എടനീര്‍, അബ്ദുല്‍ കരീം കോളിയാട്, കെ.എം.അബ്ദുല്‍ റഹ്മാന്‍, ടി.ഇ. മുക്താര്‍, പി. അഹമ്മദ്കുട്ടി ഹാജി, എ.കെ.അബൂബക്കര്‍ ഹാജി, സഹീര്‍ ആസിഫ്, കെ.എ.അബ്ദുല്‍ ഖാദര്‍ ഹാജി, മജീദ് തളങ്കര, അഷ്ഫാഖ് തുരുത്തി, എ.എ.അസീസ്, എന്‍.എ.അബ്ദുല്‍ റസാഖ്, റാഷിദ് പൂരണം, വസീം ഫോര്‍ട്ട് റോഡ്, സി.എ.അബ്ദുല്ലക്കുഞ്ഞി, എം.എ. മുഹമ്മദ് മുബാറക് ഹാജി, കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, മുഷ്താഖ് ചേരങ്കൈ, കെ.എ.അബ്ദുല്‍ ഖാദര്‍ ഹാജി നുള്ളിപ്പാടി, അമാനുള്ള അങ്കാര്‍, മുഹമ്മദ്കുഞ്ഞിതെരുവത്ത്, കെ.എ. ഹബീബ്‌റഹ്മാന്‍, എ.എം. സുലൈമാന്‍, കെ.എ.അബ്ദുല്‍ അസീസ്, ടി.കെ.അഷ്‌റഫ്, റാഫി ഐഡിയല്‍, അഷ്‌റഫ് ഓതുന്നപുരം, നാസര്‍ കരിപ്പൊടി, ഖയ്യൂം മാളിക, ഹാരിസ് നുള്ളിപ്പാടി, പെരുമ്പള മുഹമ്മദലി സംബന്ധിച്ചു. അഡ്വ. വി.എം.മുനീര്‍ സ്വാഗതവും മുഹമ്മദ്കുഞ്ഞി തായലങ്ങാടി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment