Latest News

കുടുംബ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം

കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളിക്ഷേമ നിധിയില്‍ അംഗമായിരിക്കെ മരണമടഞ്ഞ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട കുടുംബ പെന്‍ഷന്‍ മുന്ന് വര്‍ഷത്തോളമായി മുടങ്ങിയിരിക്കുകയാണെന്നും പെന്‍ഷന്‍ തുക അടിയന്തിരമായി വിതരണം ചെയ്ത് തൊഴിലാളി കുടുംബങ്ങളുടെ ദുരിതമകറ്റണമെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍(എസ്.ടി.യു) യൂണിറ്റ് പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം ആവശ്യപ്പെട്ടു.

പി.ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. പി.ഐ.എ.ലത്തീഫ് സ്വാഗതം പറഞ്ഞു. അബ്ദുല്‍ റഹ്മാന്‍ കടമ്പള, മുഹമ്മദ് ഹനീഫ് ചെങ്കള, ഉമ്മര്‍ കൊറ്റുമ്പ, അബ്ദുല്‍ ഖാദര്‍ കൊറ്റുമ്പ, ഇസ്മയില്‍, മൊയ്തു ചാപ്പ, അബ്ദുല്‍ ഖാദര്‍ ആദൂര്‍, എ.കെ.മുഹമ്മദ് ആനക്കല്‍, യു.കെ.മുഹമ്മദ് പെരിങ്കടി, അബ്ദുല്ല പെരിങ്കടി, എം.എസ്.ഷുക്കൂര്‍ മാസ്തിക്കുണ്ട്, കെ.ഹസ്സന്‍ കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ബംബ്രാണ, എല്‍.കെ.ഇബ്രാഹിം കാഞ്ഞങ്ങാട്, എം.അബ്ദുല്ല, ഹനീഫ കൊല്ലമ്പാടി പ്രസംഗിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.