ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ.ജോര്‍ജ് വ്യക്തമാക്കി.
സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് നിലപാട് മാറ്റാനാകില്ല. കേസ് കോടതിക്ക് മുമ്പിലാണുള്ളതെന്നും ജാമ്യക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എഫ്.ഐ.ആര് തയ്യാറാക്കിയത്. പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വാദിക്കുന്നത് എഫ്.ഐ.ആറിനനുസരിച്ചാണെന്നും അക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും മന്ത്രി അറിയിച്ചു.
മദനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment