കൊച്ചി: അബ്ദുൽ നാസർ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയുടെ നേതൃത്വത്തിൽ പി.ഡി.പി സംഘം കൊച്ചിയിൽ പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ കണ്ടു.
തിങ്കളാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മക്കളായ ഉമര്‍ മുഖ്താര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ് എന്നിവരും സൂഫിയക്കൊപ്പമുണ്ടായിരുന്നു.
എ.കെ ആന്‍്റണിയുടെ ഭാര്യ എലിസബത്ത് ആന്‍്റണിയുമായും സൂഫിയ കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മക്കളായ ഉമര്‍ മുഖ്താര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ് എന്നിവരും സൂഫിയക്കൊപ്പമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാകുന്ന സാഹചര്യത്തിൽ യുക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നു സൂഫിയ ആന്റണിയോട് അഭ്യർഥിച്ചു. മഅദനിയുടെ കാര്യത്തിൽ അനുഭാവപൂർണമായ സമീപനം ആന്റണിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പി.ഡി.പി വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് പറഞ്ഞു.
എ.കെ ആന്‍്റണിയുടെ ഭാര്യ എലിസബത്ത് ആന്‍്റണിയുമായും സൂഫിയ കൂടിക്കാഴ്ച നടത്തി.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment