ആന്ധ്ര: സ്വത്ത് നല്‍കാത്തതിന്റെ പേരില്‍ മകന് പിതാവിന്റെ തലയറുത്ത് പൊലീസില്‍ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ കുപ്പം ഡിവിഷനിലാണ് സംഭവം. 55കാരനായ ശ്രീരാമലു ആണ് കൊല്ലപ്പെട്ടത്. മല്ലാമ്മ ചെറുവു ഗ്രാമത്തിലെ കര്‍ഷകനാണ് ഇയാള്‍. സ്വത്ത് നല്‍കില്ലെന്ന പിതാവിന്റെ തീരുമാനം അറിഞ്ഞ മകന് രമേശ് ഒടുവില്‍ ശ്രീരാമലുവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ആന്ധ്ര പൊലീസ് സ്റ്റേഷനില്‍ രമേശ് കീഴടങ്ങി.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീരാമലു തന്റെ ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയിരുന്നു. അന്ന് 20 വയസ്സായിരുന്ന രമേശ് ഭാഗ്യവശാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. പിന്നീട് ശ്രീരാമലു മറ്റൊരു വിവാഹം കഴിക്കുകയും രമേശ് പിതാവില്‍ നിന്നും അകന്നു കഴിയാനും തുടങ്ങി. രണ്ടാം വിവാഹത്തില്‍ ശ്രീരാമലുവിന് അഞ്ച് പെണ്മക്കളുണ്ട്. തന്റെ എല്ലാ സ്വത്തുക്കളും അഞ്ച് പെണ്മക്കള്ക്കും നല്കാന് തീരുമാനിച്ചെന്ന് ശ്രീരാമലു അടുത്തിടെ രമേശിനെ അറിയിച്ചു.
ഇതിനെത്തുടര്‍ന്ന് ശ്രീരാമലുവിന്റെ വീട്ടിലെത്തി രമേശ് കലഹമുണ്ടാക്കി. സ്വത്തില്‍ ഒരു ഭാഗം തനിക്ക് എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, സ്വത്ത് വിഭജിച്ച് രമേശിന് നല്കാന് ശ്രീരാമലു തയ്യാറായില്ല. വാക്കുതര്‍ക്കത്തിനൊടുവില്‍ കത്തിയെടുത്ത് രമേശ് അച്ഛന്റെ തലവെട്ടിയെടുക്കുകയായിരുന്നു. പിതാവിന്റെ തലയുമായാണ് രമേശ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment