കണ്ണൂര്‍: കാണാതായ 20 കാരിയെ എറണാകുളത്ത് കണ്ടെത്തി. അഞ്ചരക്കണ്ടിക്കടുത്ത വെണ്‍മണലിലെ എ.ഷഫീനയെയാണ് എറണാകുളത്ത് വച്ച് കണ്ടെത്തിയതായി എറണാകുളം പോലീസ് കൂത്തുപറമ്പ് പോലീസിനെ അറിയിച്ചത്.
മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ഷഫീനയെ 23 മുതലാണ് കാണാതായത്. എറണാകുളത്ത് വച്ച് ഒരു യുവാവിനോടൊപ്പമാണ് ഷഫീനയെ പിടികൂടിയത്. ഷഫീനയെ കസ്റ്റഡിയിലെടുക്കുന്നതിനായി കൂത്തുപറമ്പ് പോലീസ് എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്..
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Eranakulam, Missing girl

No comments:
Post a Comment