കോയമ്പത്തൂര്‍: വിജയ് നായകനായ 'തലൈവ' കാണാന്‍ പറ്റാത്തതിന്റെ വിഷമത്തില്‍ തമിഴ്നാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ സ്വദേശി വിഷ്ണുവാണ് (20) ജീവനൊടുക്കിയത്.
ചില സംഘടനകളുടെ ബോംബ് ഭീഷണിമൂലം ചിത്രം റിലീസ് ചെയ്യാന്‍ തീയറ്റര്‍ ഉടമകള്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ ചിത്രത്തിന്റെ റിലീസ് വൈകിയത്.
അതേസമയം നികുതി ഇളവ് നല്‍കാത്തതിനെ തുടര്‍ന്നാണ് ചിത്രം റിലീസ് ചെയ്യാത്തതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ ഇതു നിഷേധിച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment