മുംബൈ: മുംബൈയിലെ മഹാലക്ഷ്മി ഏരിയയില്‍ വെച്ച് മാധ്യമപ്രവര്‍ത്തക കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. യുവതിയോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്.
അഞ്ചുപേരുടെ രേഖാചിത്രങ്ങളാണ് പൊലീസ് വിട്ടത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തെ തുടര്‍ന്ന് അവശയായ യുവതിയെ മുംബൈയിലെ ജസ്‌ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിനായി 12അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment