മുംബൈ: നഗരത്തില്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ അഞ്ചു പേരില്‍ ഒരാള്‍ തെരുവിലെ അനാഥ ബാലനെന്ന് റിപ്പോര്‍ട്ട്. നല്ല ആരോഗ്യമുള്ള, അമിത വളര്‍ച്ചയെത്തിയ വ്യക്തിത്വമായതിനാല്‍ ബാലനാണെന്ന് തോന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പ്രദേശത്തെ ധോബി ഘട്ട് എന്ന തെരുവില്‍ ബാലന്‍ അറിയപ്പെട്ടിരുന്നത് ഉപദ്രവകാരി എന്നായിരുന്നു. രാത്രിയുടെ രാജാവ് എന്നും ഇവനെ ചിലര്‍ വിളിക്കാറുണ്ടായിരുന്നു. സംഭവം നടന്ന ഓഗസ്റ്റ് 22ന് ബാലന്‍ വീട്ടില്‍ വന്നിരുന്നു. അന്ന് രാത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ബാലനെ തേടി ഓഗസ്റ്റ് 23ന് രാവിലെ പോലീസെത്തി അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയായിരുന്നു.
കോഴിയെ വെട്ടിയായിരുന്നു ബാലന്‍ പണം കണ്ടെത്തിയിരുന്നത്. മോഷണം നടത്തിയതിന്റെ പേരില്‍ ഈ ബാലന്‍ തന്നെ നിരവധി തവണ റെയില്‍വേ പോലീസിന്റെ പിടിയിലായിട്ടുണ്ട്. രേഖകള്‍ പ്രകാരം ബാലന്റെ ജനനതീയതി 28 ഫെബ്രുവരി 1997 ആണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment