Latest News

ഉദുമയിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളി ഇ.കെ. കൃഷ്ണന്‍ നിര്യാതനായി

ഉദുമ: കെട്ടിട നിര്‍മ്മാണ തൊഴിലാളിയും, കുണ്ടുകുളം പാറഫ്രണ്ട്‌സിന്റെ രക്ഷാധികാരിയും സിപിഐ എം വെടിക്കുന്ന് ബ്രാഞ്ചംഗവുമായ ബങ്കണതൊട്ടിയിലെ ഇ കെ കുഞ്ഞിക്കണ്ണന്‍ (63) നിര്യാതനായി. ഭാര്യ: കെ കെ നാരായണി. മക്കള്‍: സുമിത്ര, വിനോദ് (ഗള്‍ഫ്), മരുമക്കള്‍: സതീശന്‍ (ഗള്‍ഫ്), ശരണ്യ (ബന്തടുക്ക). അമ്മ: ചിരുത (ആറാട്ടുകടവ്). സഹോദരങ്ങള്‍: യശോദ, കുഞ്ഞിരാമന്‍, നാരായണന്‍.





Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.