20 ദിവസത്തോളം ഷാര്‍ജയിലും ചികിത്സയിലായിരുന്നു. നാട്ടിലെത്തി കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം. മൃതദേഹം ശനിയാഴ്ച രാവിലെ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. മാതാവ് മറിയംബി. തസ്‌നീം അഹ് മദ് ഏക സഹോദരിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment