കോട്ടയം: രാത്രിയില്‍ മൊബൈല്‍ ഫോണില്‍ സല്ലപിക്കുന്നവരുടെ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് കേരള പോലീസ്. കഴിഞ്ഞദിവസം കോട്ടയം കണമല ഭാഗത്ത് ഒരു ബാങ്ക് കവര്‍ച്ചാ ശ്രമത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായായിയരുന്നു പോലീസ് ഫോണ്‍ വിളികളുടെ ലിസ്റ്റ് പരിശോധിച്ചത്.
ലിസ്റ്റ് പരിശോധിച്ച് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രായഭേദമന്യേ, സമൂഹത്തിന്റെ മേലേ തട്ടിലുള്ള മാന്യന്‍മാരുടെ വരെ രാത്രികാല സല്ലാപം കണ്ട് പോലീസ് ഞെട്ടിയിരിക്കുന്നത്. പുറത്തറിഞ്ഞാല്‍ കുടുംബ ബന്ധങ്ങള്‍ വരെ തകരുന്ന ഫോണ്‍വിളികള്‍ നടത്തിയവരായിരുന്നു ഏറെയും.
ഫോണ്‍ കാമുകി കാമുകന്മാരുടെ നിരവധി എസ് എംഎസുകളും പോലീസ് പരിശോധിച്ചു. രാത്രികാലങ്ങള്‍ക്കായി മൊബൈല്‍ കമ്പനികള്‍ പ്രേത്യക ഓഫറുകള്‍ നല്‍കുന്നുണ്ട്. ഭര്‍ത്താവും ഭാര്യയും സമീപത്ത് ഉറക്കം പിടിക്കുമ്പോഴാണ് പലരുടെയും രഹസ്യവിളികള്‍. ഭര്‍ത്താക്കന്മാര്‍ സമീപത്തില്ലാത്ത നിരവധിപേരും ദീര്‍ഘമേറിയ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തുന്നതായി തെളിഞ്ഞു.
പുലര്‍ച്ചെ രണ്ടുമണിയോടെ ബന്ധപ്പെട്ട ടവറിന്റെ പരിസരത്ത് നടത്തിയ ഫോണ്‍ വിളികളുടെ ലിസ്‌റ്റെടുത്താല്‍ കവര്‍ച്ചക്കാരെ കൈയ്യോടെ പിടിക്കാന്‍ പറ്റുമെന്നായിരുന്നു പോലീസ് കരുതിയത്. നൂറു കണക്കിന് ആള്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ പലരെയും നേരിട്ടു ചോദ്യം ചെയ്യേണ്ടതായി വന്നിരിക്കുകയാണ്.
പോലീസ് ചോദ്യം ചെയ്തതോടെ പലരും കാല്‍ക്കല്‍ വീണു കരഞ്ഞാണ് തടിയൂരുന്നത്. ഇനി ഒരിക്കലും പ്രണയിക്കുകയില്ലെന്നു പറഞ്ഞ് സിം കാര്‍ഡ് നശിപ്പിക്കാന്‍ വരെ ചിലര്‍ തയാറായി. എന്തായാലും രാത്രികാലങ്ങളില്‍ ദീര്‍ഘനേരം ഫോണ്‍ സംഭാഷണത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു പാഠമായിരിക്കുകയാണ് കണമലയിലെ സംഭവം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment