യോഗ അദ്ധ്യാപകനായ തന്റെ യജമാനന്റെ നിര്‍ദ്ദേശ പ്രകാരം യോഗ ചെയ്യുന്ന നായയുടെ വീഡിയോ യു ട്യൂബില്‍ ആളെ കൂട്ടുന്നു. ഇറ്റലിക്കാരനായ നിക്കോളോ ബെല്ലോ എന്ന യോഗാ അദ്ധ്യാപകന്റെ ഓമന നായയായ പാന്‍ചോ എന്ന നായക്കുട്ടിയാണ് കാഴ്ചക്കാര്‍ക്ക് അത്ഭതം വിതയ്ക്കുന്നത്.
വളരെക്കാലത്തെ പരിശീലനത്തിലൂടെയാണ് നായയെ ഈ തരത്തിലുള്ള അഭ്യാസങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാക്കിയതെന്ന് അദ്ധ്യാപകന്‍ പറയുന്നു. ഒരാഴ്ചമുന്‍പ് പോസ്റ്റ് ചെയ്ത ഒന്നരമിനുറ്റോളം ദൈര്‍ഘ്യമുള്ള നായക്കുട്ടി പാന്‍ചോയുടെ യോഗ വീഡിയോ യുട്യൂബില്‍ ഇതിനകം ഏഴ് ലക്ഷത്തോളം പേരാണ് കണ്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment