ചര്‍ച്ചയിലേക്ക് ഘടകകക്ഷി നേതാക്കളേയും ക്ഷണിച്ചിടുണ്ട്. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം ഘടകകക്ഷി നേതാക്കളെ ചര്‍ച്ചക്കു വിളിക്കുന്ന കീഴ്‌വഴക്കം ശരിയല്ലന്ന് ചര്‍ച്ചയെകുറിച്ച് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ. ബാലകൃഷ്ണപിള്ള പ്രതികരിച്ചു. ഉപരോധസമരം ഫലപ്രദമായി നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനാണ് ചര്‍ച്ചകള്‍.
അതേസമയം, രണ്ടാം ദിവസത്തിലേക്കു കടന്ന എല്‍ഡിഎഫിന്റെ സമരം സമാധാനപരമായി പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയവാക്കേറ്റം ഉണ്ടായി. ഒരു സ്വകാര്യബസും സമരക്കാര്‍ തിരിച്ചുവിട്ടു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, Ummanchandi, Clif house

No comments:
Post a Comment