മഡുഗുരി: നൈജീരിയയില്‍ തീവ്രവാദികള്‍ മുസ്ലിം പള്ളി ആക്രമിച്ച് 56 പേരെ വധിച്ചു. വടക്ക്-കിഴക്കന്‍ നൈജീരിയയിലാണ് സംഭവം. പ്രാര്‍ഥനയ്ക്ക് എത്തിയവരാണ് കൊല്ലപ്പെട്ടത്. ബൊക്ക ഹാമ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
അടുത്തിടെ ബൊക്ക ഹാമ തീവ്രവാദികള്‍ ക്രിസ്റ്റ്യന്‍ പള്ളി, സ്‌കൂള്‍, സൈനിക പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയും ആക്രമണം നടത്തിയിരുന്നു. 2010-ന് ശേഷം ബൊക്ക ഹാമ ആക്രമണത്തില്‍ 1,700 പേര്‍ മരിച്ചിട്ടുണ്‌ടെന്നാണ് കണക്ക്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment