തിരുവനന്തപുരം: തനിക്കെതിരെയുള്ള പുതിയ ആരോപണങ്ങള്‍ക്ക് മറുപടി തിങ്കളാഴ്ച
വൈകുന്നേരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ തനിക്ക് പൂര്‍ണ തൃപ്തിയാണുള്ളത്.
പോലീസ് അന്വേഷണം കഴിഞ്ഞാല്‍ എന്ത് അന്വേഷണം വേണമെങ്കിലും നടത്താം. ഇത് നിയമസഭയിലും വ്യക്തമാക്കിയതാണ്.
ഇക്കാര്യത്തില്‍ യുഡിഎഫിന് ഒറ്റഅഭിപ്രായമാണുള്ളത്. ഗവര്‍ണറെ കണ്ടതിന് ശേഷമാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ldf, Umman chandi, Thiruvananthapuram, Police,Solar
No comments:
Post a Comment