Latest News

ആദിവാസി ഊരില്‍ സഹായവുമായി സന്തോഷ് പണ്ഡിറ്റ്‌

അട്ടപ്പാടി: പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിച്ച അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ സഹായവുമായി സിനിമാ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് സന്ദര്‍ശനം നടത്തി.

ഊരുകളില്‍ രോഗബാധിതരായി കഴിയുന്ന അമ്മമാര്‍ക്ക് ഭക്ഷ്യധാന്യങ്ങളും പഴവും വസ്ത്രവുമെല്ലാം വിതരണം ചെയ്ത സന്തോഷ് പണ്ഡിറ്റ് ഇനിയും വരുമെന്ന വാഗ്ദാനം നല്‍കിയാണ് ഊരുകളില്‍ നിന്നും മടങ്ങിയത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attappadi, Santhosh Pandit

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.