Latest News

ശവ്വാല്‍ മാസപ്പിറവി അറിയിക്കണമെന്ന് ഖാസിമാര്‍

കോഴിക്കോട്: ബുധനാഴ്ച റമസാന്‍ 29 അസ്തമിക്കുന്ന രാവ് ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്നു ഖാസിമാര്‍ അഭ്യര്‍ഥിച്ചു. 

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (0483-2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ (0483-2710146), കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ തങ്ങള്‍ (9447172149), കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ല്യാര്‍, കെ പി ഹംസ മുസ്ല്യാര്‍, എന്‍ അലി മുസ്ല്യാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ (0495-2720945, 04936-203385, 0460- 2202041, 0483-2734690, 0491-2509888, 0488-5242658, 0495 2414754), പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി (0495 - 2701812, 2701804.), കോഴിക്കോട് വലിയ ഖാസി നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍ പാണക്കാട് (944740 5099, 9745637811). ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസാ മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അസീസ് മൗലവി (ഫോണ്‍: 9847075786, 0474-2740397, 2760794). 

ബുധനാഴ്ച സൂര്യന്‍ അസ്തമിച്ച ശേഷം കാസര്‍കോട് 12 മിനിറ്റും കോഴിക്കോട്, കൊച്ചി 13 മിനിറ്റും തിരുവനന്തപുരം 15 മിനിറ്റും കഴിഞ്ഞാണു ചന്ദ്രന്‍ അസ്തമിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shavval, Ramzan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.