സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിനിമ സീരിയല്‍ നടി ശാലു മേനോന്‍ ശനിയാഴ്ച ജയില്‍ മോചിതയായേക്കും. വെള്ളിയാഴ്ച ശാലുമേനോന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ഒരു ലക്ഷം രൂപയും ആള്‍ജാമ്യവും ശാലു കോടതിയില്‍ ഹാജരാക്കണം. പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണം. വെള്ളിയാഴ്ച ശാലുവിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിരുവന്തപുരത്ത് എത്തിച്ചിരുന്നു.
ഒരു ലക്ഷം രൂപയും ആള്‍ജാമ്യവും ശാലു കോടതിയില്‍ ഹാജരാക്കണം. പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണം. വെള്ളിയാഴ്ച ശാലുവിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിരുവന്തപുരത്ത് എത്തിച്ചിരുന്നു.
ശനിയാഴ്ച തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ ഉത്തരവെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ശാലുവിനെ അട്ടക്കുളങ്ങര ജയിലില്‍ നിന്ന് മോചിതയാക്കുക.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Solar Case, Shalu Menon, Court, Arrested

No comments:
Post a Comment