Latest News

ഷെല്ലി ആന്‍ ഫ്രെസിയര്‍ വേഗമേറിയ വനിതാ താരം

മോസ്‌കോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രെസിയര്‍ വേഗമേറിയ വനിതാ താരം. 100 മീറ്ററില്‍ 10.72 സെക്കന്റിലാണ് ഷെല്ലി ഫിനിഷ് ചെയ്തത്. ഈ വര്‍ഷത്തെ മികച്ച സമയമാണിത്. ലണ്ടന്‍ ഒളിംപിക്‌സിലും 100 മീറ്ററില്‍ ഷെല്ലിക്കായിരുന്നു സ്വര്‍ണം.

ഐവറി കോസ്റ്റിന്റെ മൗറില്ലേ അഹോറും(10.93 സെക്കന്റ്) അമേരിക്കയുടെ കാര്‍മെലിറ്റ ജീറ്ററുമാണ്(10.94) യഥാക്രമം രണ്ട്,മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.