Latest News

സ്‌ഫോടനങ്ങൾ നടക്കുമെന്നും അത് പുതിയ സംഭവമല്ലെന്നും പിടിയിലായ യാസിൻ ഭട്കൽ

ന്യൂഡൽഹി: സ്‌ഫോടനങ്ങൾ നടക്കുമെന്നും അത് പുതിയ സംഭവമല്ലെന്നും പിടിയിലായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ യാസിൻ ഭട്കൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്. രാജ്യത്ത് നിരവധി സ്‌ഫോടനങ്ങൾ നടത്തിയ ഭട്കലിൽ യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ലത്രെ.

ബിഹാറിലെ മോത്തിഹാരി കോടതിയിൽ ഹാജരാക്കിയ ഭട്കലിനെ മൂന്നു ദിവസത്തേക്ക് റിമാൻഡ് ചെയ്​തു. ഭട്കലിനെ വ്യാഴാഴ്ച തന്നെ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറുമെന്നും ഡൽഹിയിലെത്തിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Yasin Batkal, Bihar 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.