കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മാസം പ്രായമുള്ള കുഞ്ഞടക്കം 20 ഓളം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് കാസര്‍കോട് ട്രാഫിക് സര്‍ക്കിളിനു സമീപത്താണ് അപകടം.
അപകടത്തില്‍ വിദ്യാനഗര്‍ പന്നിപ്പാറയിലെ അശ്റഫിന്റെ ഭാര്യ ആഇശ (25), മകന് 11 മാസം പ്രായമുള്ള മുഹമ്മദ് അനാന്‍, മധൂരിലെ മുഹമ്മദ് ശാഫിയുടെ മകള്‍ സബീന (9), നെല്ലിക്കുന്നിലെ സത്താറിന്റെ മകന് മുബശീര്‍ (12), ചൗക്കിയിലെ സി എ അബ്ദുല്ല (60), ആലംപാടിയിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ മറിയുമ്മ (34), മകന് മിര്‍ഷാദ് (10), പടഌയിലെ സി എ അബ്ദുല്ലയുടെ ഭാര്യ ഷാഹിന (29), അബൂബക്കറിന്റെ മക്കളായ സഫ് വാന (12), അഫ്റീന (9) എന്നിവര്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്കാണ് പരുക്ക്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ബേങ്ക് റോഡിലെയും നുള്ളിപ്പാടിയിലെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആലംപാടിയിലേക്ക് പോവുകയായിരുന്ന ബസിന് പിറകില്‍ തലപ്പാടിയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment