തിരുവനന്തപുരം: വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. കൊച്ചിയില്‍ ചേര്‍ന്ന വിവിധ ബസ് സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
വേഗപ്പൂട്ട് സംവിധനത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ സാവകാശം നല്‍കണമെന്നും ബസ് സംഘടനകള്‍ ആവശ്യപ്പെട്ടു. വേഗപ്പൂട്ടുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധന നടത്തുന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ബസ് ഉടമകള്‍ കുറ്റപ്പെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment