കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് പുറപ്പെടുകയായിരുന്ന എയര്‍ഇന്ത്യ വിമാനം പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കി. എയര്‍ഇന്ത്യയുടെ എ.ഐ 937 എന്ന വിമാനത്തിലാണ് റണ്‍വേയില്‍ നിന്നും പറന്നുയരവെ പക്ഷി ഇടിച്ചത്. ഞായറാഴ്ച രാവിലെ 10.10നായിരുന്നു സംഭവം.
പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ വലതുഭാഗത്തെ എന്‍ജിനിലെ രണ്ടു പ്രൊപ്പല്ലറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദല്‍ഹിയില്‍ നിന്ന് വിദഗ്ധരത്തെി പരിശോധിച്ച ശേഷമേ വിമാനം പുറപ്പെടൂ.
പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ വലതുഭാഗത്തെ എന്‍ജിനിലെ രണ്ടു പ്രൊപ്പല്ലറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദല്‍ഹിയില്‍ നിന്ന് വിദഗ്ധരത്തെി പരിശോധിച്ച ശേഷമേ വിമാനം പുറപ്പെടൂ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment