കാഞ്ഞങ്ങാട്: മന്ത്രവാദി ചമഞ്ഞ് മുപ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ കാഞ്ഞങ്ങാട് പിടിയിലായ ആവിക്കരയില്‍ മൊയ്തീന്‍ (മുഹമ്മദ് -62) തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലും മന്ത്രവാദ സ്ഥാപനം നടത്തി. പോലീസ് ചോദ്യം ചെയ്യലില്‍ മൊയ്തീന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭര്‍ത്താവുമായി വഴക്കിട്ട് മാനസികമായി അകന്ന യുവതിയെ ബാധ കൂടിയതാണെന്ന് വിശ്വസിച്ചാണ് മൊയ്തീന്റെ അടുക്കല്‍ എത്തിച്ചത്. കര്‍മ്മങ്ങള്‍ നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് ഭര്‍ത്താവിനെ പുറത്ത് നിര്‍ത്തിയ ശേഷം നീലച്ചിത്രങ്ങളില്‍ കാണുന്നതുപോലെയാണത്രെ യുവതിയെ പീഡിപ്പിച്ചത്. മുട്ടയുടെ വെള്ള, വെളിച്ചെണ്ണ, നെയ്യ് എന്നിവ യുവതിയുടെ ദേഹത്ത് പുരട്ടിയായിരുന്നത്രെ പീഡനം.
ഇതിനിടയില്‍ പിടിയിലായ സിദ്ധനെക്കുറിച്ച് പല തരത്തിലുള്ള പരാതികളും പുറത്തു വന്നുതൊണ്ടിരിക്കുന്നതായി പോലീസ് പറഞ്ഞു. കുമ്പള, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ക്വാര്‍ട്ടേഴ്‌സ് കേന്ദീകരിച്ച് ഇയാള്‍ നേരത്തെ മന്ത്രവാദ ചികിത്സയും മറ്റും നടത്തിയിരുന്നുവെന്നാണ് പ്രധാന വിവരം. ഈസമയങ്ങളിലും മുഹമ്മദ് യുവതികളെ പീഡിപ്പിച്ചതായി സൂചനയുണ്ടെങ്കിലും ആരും പരാതിപ്പെട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ സീചിപ്പിച്ചു.
വിവിധ സ്ഥലങ്ങളിലായി മുഹമ്മദ് അഞ്ചോളം വിവാഹം കഴിച്ചതായും സൂചനയുണ്ട്. ഇതുസംന്ധിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. പനി മുതല്‍ മാരക രേഗങ്ങള്‍ക്കുവരെ ചികിത്സ തേടി ദിനംപ്രതി നിരവധിപേരാണ് സിദ്ധനെ കാണാനെത്തിക്കൊണ്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും സ്ത്രികളാണ്.
ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കും കല്യാണം ഉറപ്പുവരുത്തുന്നതിനും പ്രതിവിധി തേടിയത്തിയവരും ഏറെയുണ്ട്. ഏലസ് നല്‍കിയും മന്ത്രമൂതിയ വെള്ളവുമാണ് സിദ്ധന്‍ തന്നെ കാണാനായി വരുന്നവര്‍ക്കു നല്‍കിയിരുന്നത്. ചില പ്രശ്‌നങ്ങളില്‍ മുട്ട, ചെറുനാരങ്ങ, വെറ്റില വിദ്യയും നടത്തിവരുന്നു.
സിദ്ധന്റെ മുതലെടുപ്പിന് മാന്യമായി ജീവിതം നയിക്കുന്ന പലരും വിധേയരായതായി സൂചനയുണ്ട്. എന്നാല്‍ മാനമോര്‍ത്ത് ആരും അക്കാര്യം പുറത്തുവിടുന്നില്ല. കാസര്‍കോടിന് വടക്കുള്ളവരാണ് സിദ്ധനെ തേടി ആവിക്കരയിലെത്തിയതില്‍ കൂടുതലുമെന്നും മതവ്യത്യാസങ്ങളേതുമില്ലതെയാണ് ആള്‍ക്കാര്‍ എത്തികെണ്ടിരുന്നതെന്നും പേലീസും നാട്ടുകാരും കൂട്ടിചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment