തുടര്‍ന്ന് 7 വേദികളിലായി നടന്ന കലാ പരിപാടിയില്‍ 500ളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. സംഘടനയുടെ മഞ്ചേശ്വരം ഡിവിഷന്‍ പിറവിയെടുത്തതിന് ശേഷം ആദ്യമായി നടന്ന സാഹിത്യോല്‍സവാമാണിത്. 213 പോയിന്റ് നേടി മജിര്‍പള്ള സെക്ടര്‍ ഒന്നാം സ്ഥാനവും, 210, 201 പോയിന്റുകളോടെ ബന്തിയോട്, പൈവളികെ സെക്ടറുകള്‍ രണ്ടും, മൂന്നൂം സ്ഥാനം നേടി. എ. പ്ലസ് ഗ്രേഡോടെ ബന്തിയോട് സെക്ടറിലെ അലി കലാ പ്രതിഭയായി തെരെഞ്ഞെടുത്തു.
സമാപന സംഗമം മഞ്ചേശ്വരം ഡിവിഷന്‍ പ്രിസഡന്റ് അബ്്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ പ്രസിഡന്റ്് മൂസല്‍ മദനി തലക്കി ഉദ്ഘാടനം ചെയ്തു. റഹീം സഖാഫി ചിപ്പാര്‍ അനുമോദന പ്രഭാഷനം നടത്തി. സയ്യിദ് സംശുദ്ധീന്‍ തങ്ങള്‍ ഗാന്ധിനഗര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് അലീ ഫൈസി ബാദപുണി, മുഹമ്മദ് സഖാഫി തോക്കെ, ഫാറൂഖ് കുബനൂര്‍, മുഹമ്മദ് ഡി. എം. കെ., ശാഫി സഅദി ഷിറിയ, ഇബ്രാഹിം ഹാജി നടിബയല്‍, റഫീഖ് നടിബയല്‍, ഹംസ ഗുവെദപട്പ്പു, മൂസ ധര്‍മനഗര്‍, മുഹമ്മദ് ഹാജി ബാദപ്പുണി,അസീസ് സഖാഫി മച്ചമ്പാടി, യൂസുഫ് സഖാഫി പൈവളികെ, നൗഫല്‍ സോങ്കാല്‍, ഇഖ്ബാള്‍ പൊയ്യത്തബയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment