തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് അറസ്റ്റില്‍. കുഞ്ഞ് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും അമ്മയാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് അറസ്റ്റില്‍.
വെഞ്ഞാറമ്മൂട് പോലീസാണ് അമ്മയെ അറസ്റ്റുചെയ്തത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ പേനകൊണ്ട് മുറിവേല്‍പ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് വളരെ മുമ്പേ ഉപേക്ഷിച്ചുപോയ സ്ത്രീ സ്വന്തം മാതാവിനൊപ്പമായിരുന്നു താമസിച്ചു വന്നത്. ഇവര്‍ക്ക് മാനസീക രോഗമുള്ളതായിട്ടാണ് പോലീസ് സംശയിക്കുന്നത്. നേരത്തേ കുഞ്ഞിന്റെ മുത്തശ്ശിക്കൊപ്പം ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment