താനൂര്‍: മൂക്കോലയില്‍ എട്ടുപേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തിലെ ബസ് കത്തിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് താനൂര്‍ പൊലീസ് കേസെടുത്തത്.
നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് അക്രമം സൃഷ്ടിക്കുകയും ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസ്സം നിന്നതിനുമാണ് കേസ്. അപകടത്തെ തുടര്‍ന്ന് രോക്ഷാകുലരായ ഒരുകൂട്ടം ആളുകള്‍ വെള്ളിയാഴ്ച രാത്രിയാണ് ബസ്സ് കത്തിച്ചത്. ഇത് തടയാന്‍ ശ്രമിച്ച പൊലീസിനും ഫയര്‍ഫോഴ്‌സിനും നേരെയും ആക്രമണമുണ്ടായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment