കടയ്ക്കൽ: വൃദ്ധ തീയിലേക്ക് എടുത്തു ചാടി ജീവനൊടുക്കി. കടയ്ക്കൽ മടത്തറ കലയപുരം തടത്തരികത്ത് വീട്ടിൽ അബ്ദുൾ ജബ്ബാറിന്റെ ഭാര്യ കുൽസം ബീവി (62) ആണ് മരിച്ചത്.
കാഴ്ചയില്ലാത്തതിനെ തുടർന്ന് അടുത്തിടെ ഇവർ ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും കാഴ്ച തിരിച്ചു കിട്ടാത്തതിന്റെ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ അബ്ദൾ ജബ്ബാർ പുറത്തേക്ക് പോയ സമയം നോക്കി തന്റെ എല്ലാ വസ്ത്രങ്ങളും കക്കൂസിന് വേണ്ടിയെടുത്ത കുഴിയിലിട്ട് കത്തിച്ച് അതിലേക്ക് എടുത്ത് ചാടുകയായിരുന്നു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്.
ഏകമകൾ സഖീനയെ പാലുവള്ളിയിലേക്ക് വിവാഹം ചെയ്തയച്ച ശേഷം ദന്പതികൾ ഒറ്റയ്ക്കാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kadaika, Fair,

No comments:
Post a Comment