മൂഡബിദ്രി സിദ്ധാനന്ദ മന്ദിരത്തില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന പുരാതനങ്ങളായ 19 വിഗ്രഹങ്ങളാണ് സന്തോഷ്ദാസും സംഘവും മോഷ്ടിച്ചത്. ഇയാളെ ആന്ധ്രപ്രദേശില്‍നിന്നാണ് പിടികൂടിയത്. അതിനുമുമ്പേ ഇയാളുടെ ഭാര്യയെയും അച്ഛനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ വീട്ടില്‍നിന്നും ലോക്കറില്‍നിന്നുമായി ചില വിഗ്രഹങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബാക്കിയുള്ളവ സന്തോഷ് ദാസ് ബാങ്കോക്കില്‍ വില്പന നടത്തിയതായാണ് അറിയുന്നത്്.
കാര്‍ക്കള പ്രതിഭ നഴ്‌സിങ് ഹോമിനു സമീപമുള്ള ഗംഗ ജ്വല്ലറിയില്‍നിന്ന് 80,000 രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്ന കേസിലും സന്തോഷ് പ്രതിയാണ്. വിഗ്രഹമോഷണക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജൈനമഠാധിപതി രംഗത്തുവന്നിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment