ദേളി: ജാമിഅ സഅദിയ്യ അറബിയ്യ:യില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സെപ്തമ്പര്‍ 8ന് ഞായര്‍ വൈകുന്നേരം 5 മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകുന്നേരം 5മണിക്ക് മാലപ്പാട്ട് ആസ്വാദനം തുടര്‍ന്ന് യതീം കുട്ടികളുടെ പ്രാര്‍ത്ഥന നടക്കും, മഗ്‌രിബ് നിസ്‌കാരനന്തരം നടക്കുന്ന ജലാലിയ്യ ദികര്‍ ഹല്‍ഖക്ക് നുറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമമദ് സ്വാലിഹ് സഅദി തളിപ്പറമ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
എ.കെ. അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാര്‍, എ.പിഅബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അഹ്മദ് മുസ്ലിയാര്‍ ബേക്കല്‍, പള്ളേങ്കാട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി എന്നിവര്‍ സംബന്ധിക്കും. അയ്യൂബ് ഗഫാര്‍ സഅദി ഉല്‍ബോധനം നടത്തും.
ഉച്ചക്ക് 2മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസ്‌ന് കെ.പി. ഹുസൈന്‍ സഅദി കെസി.റോഡ് നേതൃതം നല്‍കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment