Latest News

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കമ്പ്യൂട്ടര്‍ അധ്യാപിക നിര്യാതയായി

ഉദുമ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കമ്പ്യൂട്ടര്‍ അധ്യാപിക നിര്യാതയായി. പാലക്കുന്ന് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിലെ അധ്യാപികയും ആറാട്ടുകടവിലെ നാരായണന്റെ മകളുമായ പ്രജിത (22) ആണ് മരിച്ചത്.

മാതാവ്: ജാനകി, സഹോദരങ്ങള്‍: പ്രേമ, പ്രമീള, പ്രശാന്ത്‌







 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.