മുംബൈ: 18.9 ലക്ഷം രൂപയുടെ ചെക്ക് പണമില്ലാതെ മടങ്ങിയ കേസില്‍ ബോളിവുഡ് നടി പ്രീതി സിന്റെക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.
കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ഇഷ്‌ക് ഇന്‍ പാരീസ് എന്ന സിനിമയുടെ സംഭാഷണ രചന നിര്‍വഹിച്ച അബ്ബാസ് ടയര്‍ വാല നല്‍കിയ പരാതിയിലാണ് അന്ധേരി മെട്രോപ്പോ ലിറ്റന്‍ കോടതിയുടെ വാറണ്ട്. പ്രീതി ഇപ്പോള്‍ വിദേശത്താണ്. കഴിഞ്ഞതവണകേസ് പരിഗണിച്ചപ്പോള്‍ ഹാജരാ കാതിരുന്നതിനെത്തുടര്‍ന്ന് കോടതി 5,000 രൂപ പ്രീതിയില്‍ നിന്നു പിഴ ചുമത്തിയിരുന്നു.
വാറണ്ടിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്യാനുളള സാധ്യത തളളിക്കളയാനാകില്ലെന്നു മുംബൈ പോലീസ് സൂചന നല്‍കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Bollywood, Actress, Preethi Zinta
No comments:
Post a Comment