തിരുവനന്തപുരം: സ്വർണവിലയിൽ വർധനവ്. പവന് 280 രൂപ കൂടി 22,000 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 2760 രൂപയാണ് വ്യാഴാഴ്ചത്തെ വില.
അന്താരഷ്ട്ര വിപണിയിൽ സ്വർണത്തിനുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Gold rate
No comments:
Post a Comment