കാസര്‍കോട്: കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണപൂക്കള മത്സരത്തില്‍ ജില്ലാപഞ്ചായത്തിന് ഒന്നാം സ്ഥാനം. കളക്ടറേറ്റ് രണ്ടാം സ്ഥാനവും റീസര്‍വ്വെ എ ഡി ഓഫീസ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസ് എന്നിവ മൂന്നാം സ്ഥാനവും നേടി.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍, മത്സര ഇനം, ഒന്നും രണ്ടും സ്ഥാനം യഥാക്രമം ചുവടെ.
ഓണത്തല്ല് സനൂപ് സുതാര്യകേരളം, ജാഫര്‍ കളക്ടറേറ്റ്, പ്രോത്സാഹന സമ്മാനം മനോജ്, ജഗദീശന്‍ നായര്‍. സ്ലോ ബൈക്ക് റേസ് മധു, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസ്, പ്രദീപ് മൈനിംഗ് ആന്റ് ജിയോളജി ഓഫീസ് കാസര്‍കോട്. ചപ്പാത്തി പരത്തല്‍ വാസന്തി ഡി കളക്ടറേറ്റ്, ഓമന, യശോദ കളക്ടറേറ്റ്. ചട്ടി പൊട്ടിക്കല്‍ നിഷിത ജില്ലാപഞ്ചായത്ത്. കമ്പവലി പുരുഷന്‍മാര്‍ ജില്ലാപഞ്ചായത്ത്, ജില്ലാ ട്രഷറി. കമ്പവലി വനിതകള്‍ ജില്ലാ കോടതി, റീസര്‍വ്വെ അസി.ഡയറക്ടര്‍ ഓഫീസ്. ക്വിസ് മത്സരം (ടീം അംഗങ്ങള്‍) കെ വി രത്‌നാകരന്‍ ജി എച്ച് എസ് എസ് ഷിരിയ, ടി കെ വി ദിജേഷ് കുമാര്‍ റീസര്‍വ്വെ കാസര്‍കോട്, പി രാജന്‍, ബി മനോജ് കളക്ടറേറ്റ്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന ചടങ്ങില്‍ എഡി.എം.എച്ച്.ദിനേശന്‍് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹുസൂര്‍ ശിരസ്തദാര്‍ പി.കെ.ശോഭ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കളക്ടര്‍മാരായ പി.കെ.സുധീര്‍ബാബു, വി.പി.മുരളീധരന്‍, ടി.രാമചന്ദ്രന്‍, ജില്ലാ ലോ ഓഫീസര്‍ സീതാരാമ, ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ.പ്രസന്നന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.വി. സജീവന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment