വീടിന് സമീപത്തെ കുളത്തിനരികിൽ മൊബൈൽഫോൺവച്ച് കളിക്കുന്നതിനിടെ ഫോൺ വെള്ളത്തിൽ വീണു. ഇത് എടുക്കാൻ ശ്രമിക്കവേ കാൽതെറ്റി ക്രിസ്റ്റി വെള്ളത്തിലേക്ക്
വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30നാണ് സംഭവം.
വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30നാണ് സംഭവം.
ക്രിസ്റ്റി വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ട തൊട്ടടുത്തുള്ള പങ്കജകസ്തൂരി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ എത്തി കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല.
കണ്ടല ഗവൺമെന്റ് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ് ക്രിസ്റ്റി.
മൃതദേഹം മാറനല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശിങ്കാരരാജും കുടുംബവും കരിങ്ങലിൽ വാടകയ്ക്കാണ് താമസിക്കുന്നത്. സഹോദരൻ: ബെന്നി തോമസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment