തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ ഞായറാഴ്ച കേരളത്തിലെത്തും. ഞായറാഴ്ച ഉച്ചയ്ക്കു മൂന്നരയ്ക്ക് പ്രത്യേക വിമാനത്താവളത്തിലാണ് സോണിയ എത്തുന്നത്.
വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലിറങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം നെയ്യാര്‍ഡാമിലെത്തി രാജീവ് ഗാന്ധി ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ മന്ദിരം ഉദ്ഘാടനം ചെയ്യും. പിന്നീട് പാളയത്തും കനകക്കുന്ന് കൊട്ടാരത്തിലും നടക്കുന്ന ചടങ്ങുകളില്‍ സോണിയ പങ്കെടുക്കും.
സോണിയ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ ക്രമീകരണമാണ് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി 3000 പോലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് മുതല്‍ തിങ്കളാഴ്ച ഉച്ചവരെ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകും. കനത്ത പോലീസ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Sonia Gandhi, Police
No comments:
Post a Comment